Wednesday, 10 Dhu al-Hijjah 1439
You are here: HomeArticles
മറ്റേതു ചന്തയിലുമെന്ന പോലെ മാധ്യമബസാറിലും കങ്കാണിമാര്‍ ഒട്ടനവധി നെഞ്ചുവിരിച്ചു നടക്കുന്നുണ്ട്. പഴയരീതിയുള്ള വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റില്ല എന്ന കണക്കുകൂട്ടലില്‍ ഇക്കൂട്ടര്‍ ഇല്ലാത്ത വാര്‍ത്തകള്‍ സ്വയം ചുട്ടെടുക്കുകയാണ്. അതിനായി കണ്ടുപിടിച്ച മാര്‍ഗം ജനങ്ങളെ അമ്പരപ്പിക്കുന്ന വിവാദങ്ങള്‍…
മുഴുസമയ വാര്‍ത്താചാനലുകളുടെ ഇടപെടല്‍ നമ്മുടെ സാമൂഹിക ജീവിതത്തെ നിരന്തരം പ്രശ്‌നവല്‍കരിക്കുന്നുണ്ട് എന്നതുശരി. എന്നുവെച്ച് പക്വതയുടെ കാര്യത്തില്‍ അച്ചടി മാധ്യമങ്ങളില്‍നിന്നും ഏറെ അകലെയാണ് ദൃശ്യമാധ്യമങ്ങള്‍. ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള അച്ചടി മാധ്യമങ്ങളെ വെച്ച് നോക്കുമ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ…
ഇസ്‌ലാമില്‍ ലിംഗസമത്വം ഉണ്ടെന്നാണ് എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നത്. ഇസ്‌ലാമില്‍ ലിംഗസമത്വമില്ല എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതിനെതിരെയായിരുന്നു…
(ലേഖനം : ഒ എം തരുവണ) സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന്ന നേതാവാണദ്ദേഹം. സ്ത്രീ, സമത്വം, കാന്തപുരം എന്നൊക്കെ കേട്ടതോടെ വാളെടുത്ത് ഉറഞ്ഞു…

About us

bbbDesigned by : Jabir Kollam

WHO'S ONLINE