Wednesday, 10 Dhu al-Hijjah 1439
You are here: HomeMemories
ലേഖനം : കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍   ആ നിമിഷങ്ങള്‍ അത് അവസാനത്തേതാകുമെന്ന് കരുതിയിരുന്നില്ല. പക്ഷെ, ആ വാക്കുകളില്‍ പല സൂചനകളുമുണ്ടായിരുന്നു. അത് തന്റെ അവസാനത്തെ ഉപദേശങ്ങളും സംഭാഷണവുമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ, അത്…
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവുമാണ് ഇന്നലെ നിര്യാതനായ വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍. മികച്ച സാഹിത്യകാരനും കവിയുമായിരുന്നു അദ്ദേഹം. രചനകളേറെയും അറബിയിലായത് കൊണ്ടായിരിക്കണം മലയാളക്കരയില്‍…
Ma usthad (3)കേരളത്തിലെ മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന് വിശേഷിപ്പിക്കാവുന്നതാണ് എം എ ഉസ്താദിനെ. 1951-മാര്‍ച്ച് 24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ എം എ അവതരിപ്പിച്ച ഒരു പ്രമേയമാണ് സുന്നി…
ദേളി: വിജ്ഞാനത്തിന്റെ നിറഫലത്താല്‍ വിനയം കൊണ്ട് ശിരസ്സ് താണ പണ്ഡിത പ്രതിഭയായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.…

About us

bbbDesigned by : Jabir Kollam

WHO'S ONLINE