Wednesday, 10 Dhu al-Hijjah 1439
You are here: HomeMemories
അസാമാന്യമായ ചരിത്രബോധമായിരുന്നു നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിലപാടുകളുടെ കരുത്തും സൗന്ദര്യവും. പ്രസംഗമായാലും എഴുത്തായാലും ഒരു കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഉസ്താദ് ഉടനടി ചരിത്രത്തിലേക്ക് പോകും. അസാമാന്യമായ ഓര്‍മശക്തിയും ഈ…
ഒരു യുഗത്തിന്റെ അന്ത്യംകൂടി മലപ്പുറം: സുന്നി പ്രസ്ഥാന ചരിത്രത്തില്‍ ഒരു യുഗത്തിന്റെ അന്ത്യംകൂടിയാണ് സമസ്ത അധ്യക്ഷന്‍ എം എ ഉസ്താദിന്റെ മരണത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അനുശോചന കുറിപ്പില്‍…
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗം നേരത്തെ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായരാണ് തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്നലെ…
കാസര്‍കോട്: മുക്കാല്‍ നൂറ്റാണ്ടോളം മുസ്ലിം സമുദായത്തിന് ധീരമായ നേതൃത്വം നല്‍കിയ പണ്ഡിത തേജസ്സ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഇനി ജനഹൃദയങ്ങളില്‍. ധൈഷണികതയുടെ ആ ശബ്ദം ഇനിയില്ല. പണ്ഡിത തറവാട്ടിലെ കുലപതി എം…

About us

bbbDesigned by : Jabir Kollam

WHO'S ONLINE