Monday, 23 Jumada al-awwal 1438
You are here: HomeNewsBusiness
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന്(ബുധനാഴ്ച) മുതല്‍…
ന്യൂഡല്‍ഹി: 30000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നവര്‍. നിലവില്‍ 50000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധം നിശ്ചിത പരിധിക്കും മുകളിലുള്ള…
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിയം കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില…
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ വര്‍ധിച്ച് 20,680 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,585 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു. 

Calender

« February 2017 »
Mon Tue Wed Thu Fri Sat Sun
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28          

About Sunn Online Class

logokm88888Designed by : JABIR-KOLLAM

Social Icons