Sunday, 07 Dhu al-Hijjah 1439
You are here: HomeNewsBusinessപെട്രോളിന് 50 പെെസയും ഡീസലിന് 46 പെെസയും കുറച്ചു

പെട്രോളിന് 50 പെെസയും ഡീസലിന് 46 പെെസയും കുറച്ചു

Published in Business
15 December 2015

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് വരുത്തി. പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയുമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കുറച്ചത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 59.98 രൂപയും ഡീസലിന് 46.09 രൂപയും വില വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഒായില്‍ വില വന്‍തോതില്‍ ഇടിഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE