Wednesday, 10 Dhu al-Hijjah 1439
You are here: HomeNewsBusinessസ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി

Published in Business
18 December 2015

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി. 2360 രൂപയാണ് ഗ്രാമിന്റെ വില. 19.080 രൂപയായിരുന്നു കഴിഞ്ഞി ദിവസം പവന് വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE