Monday, 23 Jumada al-awwal 1438
You are here: HomeNewsGulf news
ദമ്മാം: റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് ഇരു ഹറമുകളുടെ സംരക്ഷകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ആശംസ നേര്‍ന്നു. ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ ഫോണില്‍ വിളിച്ചാണ് ആശംസയറിയിച്ചത്. ഇന്ത്യയുടെ പുരോഗതിയിലും…
ഷാര്‍ജ: മുസ്‌ലിം നാമധാരികള്‍ നയിക്കുന്ന ഭീകരസംഘടനകള്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖം കെടുത്തിയെന്ന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രസ്താവിച്ചു.…
ദോഹ: മസ്ജിദിലെ പാര്‍ക്കിംഗ് ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടിയുമായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്. ഒരു മസ്ജിദില്‍ ഒറ്റ ദിവസം ഡസനോളം നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണിത്. ആരാധനക്കെത്തുന്നുവര്‍ക്ക് മാത്രമായി മസ്ജിദിലെ പാര്‍ക്കിംഗ് സ്ഥലം പരിമിതപ്പെടുത്തുന്നതിന്റെ…
മദീന: മസ്ജിദുന്നബവിയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ള റോഡുകളുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങള്‍ക്കുള്ള പ്രീപെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഉടന്‍ നിലവില്‍ വരും. ഇതിനാവശ്യമായ സ്ഥലങ്ങള്‍ അടയാടപ്പെടുത്തി പാര്‍ക്കിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. സ്വന്തം വാഹനത്തില്‍ പ്രവാചകന്റെ…

Calender

« February 2017 »
Mon Tue Wed Thu Fri Sat Sun
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28          

About Sunn Online Class

logokm88888Designed by : JABIR-KOLLAM

Social Icons