Sunday, 10 Shawwal 1439
You are here: HomeNewsGulf news
ഒമാന്‍: നബിദിനം പ്രമാണിച്ച് ഒമാനില്‍ ഡിസംബര്‍ 24 പൊതു അവധിയായി പ്രഖ്യാപിച്ചു. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് റോയല്‍ കോര്‍ട്ട്, മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
റിയാദ്: ഭീകരതയെ നേരിടുവാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സഖ്യസേന രൂപവത്കരിക്കുന്നു. 34 രാജ്യങ്ങളിലെ സൈനികരെ കൂട്ടിയിണക്കിയാണ് സഖ്യസേന രൂപവത്കരിക്കുന്നത്. ലോകസമാധാനം കെടുത്തുന്ന ഭീകരര്‍ക്കെതിരെ ഒറ്റക്കെട്ടായി മുസ്ലിം രാഷ്ട്രങ്ങളിലെ സൈനികള്‍ നേരിടുമെന്ന് സൗദി ഉപ…
റിയാദ്: സ്ത്രീകള്‍ തങ്ങളുടെ മഹ്‌റമുകളല്ലാത്ത അന്യ പുരുഷന്മാരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും നിലവിലോ ഭാവിയിലോ കുഴപ്പങ്ങളൂണ്ടായേക്കാവുന്ന കാരണങ്ങളില്‍ നിന്നും ദൂരെ നില്‍ക്കണമെന്നും സൗദി പണ്ഡിത സഭ പ്രസിഡണ്ടും ഫത്‌വാ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍…
യുഎഇയില്‍ അടുത്ത വ്യാഴാഴ്ച്ച പൊതു അവധിയായി പ്രഖ്യാപിച്ചു.  നബിദിന തോടനുബന്ധിച്ചാണ് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാച്ചത്. പൊതുമേഖലയിലും അവധി ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകളും ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും 23 ന് അടച്ചാല്‍ 27 നെ വീണ്ടും…

About us

bbbDesigned by : Jabir Kollam

WHO'S ONLINE