Monday, 23 Jumada al-awwal 1438
You are here: HomeNewsKerala
കണ്ണൂര്‍: അന്തരിച്ച മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന് ആയിരങ്ങളുടെ യാത്രാമൊഴി. നേതാക്കളുടേയും ആയിരക്കണക്കിന് അനുയായികളുടേയും പ്രാര്‍ഥനകള്‍ക്ക് നടുവില്‍ അഹമ്മദിന്റെ മയ്യിത്ത് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. …
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ പരാതികള്‍ക്കിനി ഓണ്‍ലൈന്‍ പരിഹാരം. ‘ഫോര്‍ ദ പീപ്പിള്‍’ എന്ന പേരില്‍ സമ്പൂര്‍ണ പൊതുജന പരാതി പരിഹാര വെബ്‌പോര്‍ട്ടലാണ് ഇതിനായി ആരംഭിക്കുന്നത്. എന്‍ ഐ സിയുടെയും ഐ ടി മിഷന്റെയും…
തിരുവനന്തപുരം: ഇ.അഹമ്മദിനോട് അനാദരവ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഹമ്മദിന്റെ നിര്യാണം കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കുന്നതായിരുന്നു ഉചിതം. തികഞ്ഞ അനാദരവാണ് കേന്ദ്രത്തിന്റെ നടപടിയെന്നും…
തിരുവനന്തപുരം: ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ…

Calender

« February 2017 »
Mon Tue Wed Thu Fri Sat Sun
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28          

About Sunn Online Class

logokm88888Designed by : JABIR-KOLLAM

Social Icons