കൊട്ടിയത്ത് ഫര്‍ണിച്ചര്‍ കടയില്‍ പുലര്‍ച്ചെ വന്‍തീപിടിത്തം. പഴയ ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. കടപൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. അഗ്നിശമനസേനയുടെ 12 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലേക്ക് മടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരിച്ചത്. വിമാനത്താവളത്തില്‍വെച്ച് അദ്ദേഹം മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ…
തിരുവനന്തപുരം: കൊല്ലം എസ്.എന്‍ കോളജ് അങ്കണത്തില്‍ ആര് ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്ക് കല്പിച്ചതില് പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാസംഗമം നടത്തി. കെ.പി.സി.സി ആസ്ഥാനത്ത് ശങ്കറിന്റെ പ്രതിമയ്ക്ക് മുന്നിലാണ് പ്രാര്‍ഥനാ സംഗമം…
തിരുവനന്തപുരം: നിമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. വി ശിവന്‍കുട്ടി, കെ കെ ലതിക, വി എസ് സുനില്‍കുമാര്‍, ടി വി രാജേഷ്, ജെയിംസ് മാത്യു തുടങ്ങിയ…