Saturday, 05 Sha'aban 1439
You are here: HomeNewsKerala
മുഖ്യമന്ത്രിയെന്ന നിലയില്‍ മുന്‍മുഖ്യമന്ത്രിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം വരേണ്ടെന്ന് പറഞ്ഞത് ദു:ഖമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനുമായിരുന്നു. ഇങ്ങനെയൊരു ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് വരേണ്ടെന്ന് പറഞ്ഞത് കേരളത്തിലെ…
കൊച്ചി: പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി കേരളത്തിലെത്തി. വൈകുന്നേരം 4.10 ന് കൊച്ചി വെല്ലിങ്ടണ്‍ ദ്വീപിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ ഐ.എന്‍.എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ചേര്‍ന്ന…
ടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയ്ക്ക് തൊട്ടടുത്ത് എത്തിയ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നു. ആറ് ഷട്ടറുകളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. സെക്കന്‍ഡില്‍ 3,000 ഘനയടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ഇപ്പോള്‍. അതിനിടെ,…
ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി എല്ലാ ഖനനത്തിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് നിര്‍ദ്ദേശിച്ചു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം…

About us

bbbDesigned by : Jabir Kollam

WHO'S ONLINE