Saturday, 05 Sha'aban 1439
You are here: HomeNewsKerala
കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക നടുവിലപ്പുരയ്ക്കല്‍ പ്രശാന്തിന്റെ കുടുംബമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രശാന്ത്, ഭാര്യ അനീഷ, ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉര്‍ന്നു. തേക്കടി, കുമളി, പെരിയാര്‍ എന്നിവിടങ്ങളിലെ മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. മഴ തുടരുന്നത് ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്. അണക്കെട്ടിലേക്ക് സെക്കന്റില്‍ 1950…
ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ കര്‍ണാടക സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മഅ്ദനി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മതാപിതാക്കളെ സന്ദര്‍ശിക്കാനും…
കൊച്ചി: ഫാദല്‍ അലവി,പി പരമേശ്വരന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുനാസര്‍ മഅദനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മഅദനി ചികിത്സയില്‍ കഴിയുന്ന ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു മൊഴിയെടുക്കല്‍. ഇരുവരേയും വധിക്കാന്‍ മഅദനി ആവശ്യപ്പെട്ടിരുന്നെന്നും അതിനായുള്ള…

About us

bbbDesigned by : Jabir Kollam

WHO'S ONLINE