Saturday, 05 Sha'aban 1439
You are here: HomeNewsKerala
ദുബൈ: കേരളത്തില്‍ ഒരിക്കലും നോക്കുകൂലി അനുവദിക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നോക്കു കൂലിക്ക് തങ്ങള്‍ എതിരാണെന്ന് നേരത്തെ തന്നെ സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.…
തിരുവനന്തപുരം: പാലോട് രവി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയുടെ പ്രതിനിധി ഇ ചന്ദ്രശേഖരനെയാണ് രവി തോല്‍പ്പിച്ചത്. രാവിലെ ഒമ്പതരയ്ക്ക് നിയമസഭയില്‍ ആരംഭിച്ച വോട്ടെടുപ്പ് അര മണിക്കൂറോളം നീണ്ടു. 65നെതിരെ 74 വോട്ടുകള്‍ക്കാണ് രവി…
തിരുവനന്തപുരം: ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ല. കച്ചവട താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമായി വെള്ളാപ്പള്ളി…
കൊച്ചി: സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 5.5 കോടി കോഴ നല്‍കിയതായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമീഷന് മുന്നിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. മൂന്ന് ഘട്ടമായാണ് മുഖ്യമന്ത്രിക്ക് പണം…

About us

bbbDesigned by : Jabir Kollam

WHO'S ONLINE