Sunday, 10 Shawwal 1439
You are here: HomeNewsKerala
 ദീപിക റിപോര്‍ട്ടര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി പി.ജിബിന്‍ ആണ് മരിച്ചത്. ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാണ്.
കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബോംബ് പൊട്ടി ഒരാള്‍ മരിച്ചു. താമിക്കുന്ന് പുതിയാണ്ടി സജീവനാണ് മരിച്ചത്. ചെള്ളയില്‍ കടപ്പുറത്ത് വട്ടക്കല്ലിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയതെന്ന് പൊലിസ് അറിയിച്ചു. സജീവന്റെ ഇടതു കൈപത്തി സ്‌ഫോടനത്തില്‍…
തിരുവനന്തപുരം: ഹൈന്ദവ ആരാധനാലയങ്ങളുടെ പരിസരത്തുള്ള അന്യമതസ്ഥരുടെ കച്ചവട സ്ഥാനപങ്ങള്‍ ഒഴിപ്പിക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായം ജനങ്ങളെ വിഭജിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരാധനാലയങ്ങളുടെ പരിസരത്തുള്ള അന്യമതസ്ഥരുടെ കച്ചവടസ്ഥാപനങ്ങള്‍ സംബന്ധിച്ച് പ്രായോഗിക…
കൊച്ചി: സമത്വമുന്നേറ്റ യാത്രക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി. ഹര്‍ജി കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നു സൂചന ലഭിച്ചതോടെയാണു മുന്‍കൂര്‍ ജാമ്യ…

About us

bbbDesigned by : Jabir Kollam

WHO'S ONLINE