Wednesday, 08 Ramadan 1439
You are here: HomeNewsNational
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാന്‍ സിബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി കെജ്‌രിവാള്‍ ആരോപിച്ചു. തങ്ങളെ…
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലിനു ശ്രമിച്ചെങ്കിലും വോട്ടെടുപ്പിലൂടെ ഭരണപക്ഷം അവതരണാനുമതി നിഷേധിച്ചു. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ്…
ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ പണക്കാര്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ആഢംബര വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ കാറുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിനെതിരെയുള്ള പരാതികള്‍ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം…
ന്യൂഡല്‍ഹി: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരള ജനതയെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ മുഴുവന്‍ ശബ്ദമാണ് മുഖ്യമന്ത്രിയുടേത്.…

About us

bbbDesigned by : Jabir Kollam

WHO'S ONLINE