Wednesday, 08 Ramadan 1439
You are here: HomeNewsNational
ന്യൂഡല്‍ഹി: രാജ്യത്ത് ഏകസവില്‍ കോഡ് നടപ്പാക്കാന്‍ പാര്‍ലിമെന്റിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്. വിഷയത്തില്‍…
ചെന്നൈ: കനത്ത മഴക്ക് ശമനമായെങ്കിലും ചെന്നൈയിലും തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും മഴ പൂര്‍ണമായും വിട്ടുനിന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനാണ് മുന്തിയ പരിഗണന…
ന്യൂഡല്‍ഹി: ഭാര്യക്ക് മാറാത്ത രോഗമുണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളില്‍ പരസ്പരസമ്മതത്തോടെ ഇരുവരും ഒരുമിച്ച് ഹരജി നല്‍കിയാല്‍പോലും വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിധിയില്‍ സൂപ്രീം കോടതി വ്യക്തമാക്കി. സ്ത്രീ…
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ നിയമം. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് തീരുമാനം. ഒരു ദിവസം ഒറ്റയില്‍ അവസാനിക്കുന്ന…

About us

bbbDesigned by : Jabir Kollam

WHO'S ONLINE