Wednesday, 08 Ramadan 1439
You are here: HomeNewsNational
ചെന്നൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 രോഗികള്‍ മരിച്ചു. നന്ദംപാക്കം എംഐഒടി അന്താരാഷ്ട്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചത്.…
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ തീരുമാനിക്കാവൂ എന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ്…
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണത്തിലുള്ള ബിജെപിക്ക് മുന്‍തൂക്കം. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ബിജെപി മുന്നിലാണ്. അതേസമയം, പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് സൂചന. 230 താലൂക്ക്, ബ്ലോക്ക് പഞ്ചായത്തുകളിലെ 4,778 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ബിജെപിയും…
ചെന്നൈ തമിഴ്‌നാട്ടില്‍ ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. 31 ട്രെയിനുകള്‍ റദ്ദാക്കി, ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെന്നൈയിലെ കാഴ്ചബംഗ്ലാവും വെള്ളത്തിനടിയിലായി. ഇതാദ്യമായാണ്…

About us

bbbDesigned by : Jabir Kollam

WHO'S ONLINE