Tuesday, 28 Rabi' al-thani 1439
You are here: HomeNewsNational
ന്യൂഡല്‍ഹി: ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് വീണ്ടും മുക്തനായ ശേഷം ഇന്നസെന്റ് എം പി ലോക്‌സഭയിലെത്തി. രോഗികളെ കൊള്ളയടിക്കുന്ന മരുന്ന് കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ചതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് രാഷ്ട്രീയത്തേയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. വല്ലവന്റേയും അടുക്കളയില്‍…
കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തി യാകാതിരുന്ന കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീംകോടതി. കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ടുള്ള ഡല്‍ഹി വനിതാ കമീഷന്റെ ഹരജി സുപ്രീംകോടതി തള്ളി. കുറ്റവാളിയുടെ മോചനത്തില്‍ കോടതിക്കും ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് മാത്രമേ…
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മണാത്തിനുള്ള തയ്യാറെടുപ്പുകള്‍ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങി. വിഎച്ച്പി ദേശവ്യാപകമായി ശേഖരിച്ച കല്ലുകള്‍ കൊണ്ട് രണ്ട് ട്രക്കുകള്‍ അയോധ്യയിലെത്തി. റാം സേവക്പുരത്ത് കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൂജ നടത്തിയതായും വി എച്ച്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ 15 ദിവസം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. ജനുവരി ഒന്നു മുതല്‍ 15വരെ സ്‌കൂള്‍ ബസുകള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴില്‍ ഓടും.…

About us

bbbDesigned by : Jabir Kollam

WHO'S ONLINE