Friday, 07 Jumada al-thani 1439
You are here: HomeNewsTechno
മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോ സ്‍മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. പേര് സൂചിപ്പിക്കും പോലെ ടര്‍ബോ പവര്‍ ചാര്‍ജറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍…
ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെതാല്‍ 15 ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാമെന്ന അവകാശവാദവുമായി ചൈനീസ്‌ കമ്പനി. ഔകിടെല്‍ എന്ന ചൈനീസ് കമ്പനിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ഔകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ…
നിങ്ങളുടെ ജിമെയിലില്‍ അനാവശ്യ മെയിലുകള്‍ വരുന്നതു നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടോ? എന്നാല്‍ ഇനി ആവശ്യമില്ലാത്ത മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ജിമെയിലില്‍ സാധിക്കും.ജിമെയിലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്.മുന്‍പ് അണ്‍സബ്‌സ്‌ക്രൈബ് സവിശേഷത ജിമെയില്‍…
യാത്രകള്‍ക്കിടയില്‍ പലപ്പോഴും ഡാറ്റാ കണക്ഷന്‍ നഷ്ട്ടമാകുന്നതിലൂടെ ഗൂഗിള്‍ മാപ്പ് മൗനത്തിലായിട്ടുണ്ട്. പക്ഷേ, ഇനി ഗൂഗിള്‍ വഴികാട്ടും ഇന്റര്‍നെറ്റ്‌ ഇല്ലാതെ. ഓഫ്‌-ലൈന്‍ മാപ്പുകള്‍ ഗൂഗിള്‍ ഉപഭോക്താകള്‍ക്ക് മുന്നില്‍ എത്തിച്ചുകഴിഞ്ഞു.ആദ്യം ഇന്റര്‍നെറ്റ്‌  കണക്ഷന്‍ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുക,…

About us

bbbDesigned by : Jabir Kollam

WHO'S ONLINE