Tuesday, 28 Rabi' al-thani 1439
You are here: HomeNewsTop News
മലപ്പുറം: ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ (അഖ്‌സ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഹുബ്ബുര്‍റസൂല്‍ സാദാത്ത് മീലാദ് സമ്മേളനം നാളെ മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം…
എടപ്പാള്‍: ഖുര്‍ആന്‍ അക്ഷരങ്ങള്‍ കാണുന്നി ല്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കി വിസ്മയ മാവുകയാണ് ശബീറലി. കാലടി പഞ്ചായത്തിലെ പോത്തന്നൂര്‍ താഴത്തോല പറമ്പില്‍ ബശീര്‍-നദീറ ദമ്പതികളുടെ മകന്‍ ശബീറലി(14)യാണ് അന്ധതയെ തോല്‍പിച്ച്…
കോഴിക്കോട്: വിടപറഞ്ഞ കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് വിദ്യാഭ്യാസ പുരോഗതിക്കായി കേരളവുമായി കൈകോര്‍ത്ത ഭരണാധികാരിയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍. കേരളവുമായി അടുത്ത ബന്ധം…
വെല്ലിംഗ്ടണ്‍(ന്യൂസിലാന്റ്): മര്‍കസ് നടത്തി വരുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ പെസിഫിക് രാഷ്ട്രങ്ങളില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നയിക്കുന്ന യാത്രക്ക് മികച്ച പ്രതികരണം.…

About us

bbbDesigned by : Jabir Kollam

WHO'S ONLINE