Friday, 07 Dhu al-Qi'dah 1439
You are here: HomeNewsTop News
കോഴിക്കോട്: ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടക്കുന്ന അക്രമങ്ങള്‍ ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പൗരജീവിതത്തെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന…
കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് സമസ്തകേരള സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കൃത്യത്തില്‍ പങ്കാളികളായവര്‍ മധുവിനോട് പെരുമാറിയതിന്റെ ദൃശ്യങ്ങള്‍…
ചേവായൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഐബ് ഇടയന്നൂരിന്റെ മൃതദേഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ , ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍…
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യം കൊണ്ടും ആഴത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായി. ആഗോള തൊഴില്‍ മേഖലയിലെ കേരളത്തിന്റെ കേന്ദ്ര സ്ഥാനം നിലനിര്‍ത്തുന്നതിന് ഊന്നല്‍…

About us

bbbDesigned by : Jabir Kollam

WHO'S ONLINE