Friday, 07 Jumada al-thani 1439
You are here: HomeNewsVehicles
മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സെമി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് നല്‍കാനുള്ള പരിപാടികള്‍ നടക്കുന്നു. നിലവില്‍ പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ചിട്ടുണ്ട്. ഡീസല്‍ മോഡലുകള്‍ സെമി ഓടേടോമാറ്റിക്കില്‍ ലഭിക്കുമെന്നതാണ്…
റിനോയുടെ 2016 മോഡല്‍ ഇന്ത്യന്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ചെറുസെഡാന്‍ വിപണിയില്‍ മികച്ച നില‌യില്‍ വിറ്റുപോകുന്ന വാഹനമാണിത്. നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയാണ് 2016 ഡസ്റ്റര്‍ ഇന്ത്യ പിടിക്കുക. എങ്കിലും വാഹനത്തിന്റെ അടിസ്ഥാന…
ഫോക്സ്‍വാഗന്‍ വെന്റോ ഉടമകള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു വാര്‍ത്തയിതാ. ഇന്ത്യയില്‍ നിര്‍മിച്ച വെന്റോ സെഡാന്‍ ലാറ്റിന്‍ എന്‍സിഎപി നടത്തിയ ക്രാഷ്‍ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടിയിരിക്കുകയാണ്. രണ്ട് എയര്‍ബാഗുകളും എബിഎസുമുളള വെന്റോയെയാണ് ക്രാഷ് ടെസ്ററിനു…

About us

bbbDesigned by : Jabir Kollam

WHO'S ONLINE