Sunday, 07 Dhu al-Hijjah 1439
You are here: HomeOrganizationInstitutionsചെന്നൈയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുക: കാന്തപുരം

ചെന്നൈയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുക: കാന്തപുരം

Published in Institutions
07 December 2015

കരുളായി: ചെന്നൈയില്‍ കഷ്ടപ്പെടുന്നവര്‍ക്കായി 'കേരളാ മുസ്ലിം ജമാഅത്ത്' വെള്ളിയാഴ്ച വസ്ത്ര, വിഭവ ശേഖരം നടത്തുന്നു. മുഴുവന്‍ ജനങ്ങളും അതില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രെട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു. ചെന്നൈ നിവാസികളുടെ അവസ്ഥ അതി ദയനീയമാണെന്നും, അവരെ സഹായിക്കേണ്ടത് മുഴുവന്‍ മനുഷ്യരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞ്ഞു .  കരുളായി എം ഡി ഐ സ്ഥാപനങ്ങളുടെ പതിനെട്ടാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

About us

bbbDesigned by : Jabir Kollam

WHO'S ONLINE