Friday, 10 Ramadan 1439
You are here: HomeOrganizationInstitutionsMarkazകിസ്‌വതുല്‍ കഅ്ബ മര്‍കസിന് കൈമാറി

കിസ്‌വതുല്‍ കഅ്ബ മര്‍കസിന് കൈമാറി

Published in Markaz
05 January 2018

മര്‍കസ് നഗര്‍(കാരന്തൂര്‍): സഊദിയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ കിസ്‌വതുല്‍ കഅ്ബ (കഅ്ബയുടെ ഖില്ല) മര്‍കസിന് കൈമാറി. ഇന്നലെ രാത്രി നടന്ന ആത്മീയ സമ്മേളനത്തിലാണ് സഊദി അറേബ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളായ ഉസ്മാന്‍ യഹ്‌യ അല്‍ബകരി, ശൈഖ് സ്വാലിഹ് മുഹമ്മദ് അല്‍ ഹിജാസി എന്നിവര്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കിസ്‌വ കൈമാറിയത്. ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ കിസ്‌വ സഊദി സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറാറുണ്ട്. കിസ്‌വ കൈമാറ്റം നടന്നതോട് കൂടി സമ്മേളനത്തിന് കൂടുതല്‍ പുണ്യം കൈവന്നതായി കാന്തപുരം പറഞ്ഞു. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE