Thursday, 01 Jumada al-awwal 1439
You are here: HomeOrganizationInstitutionsMarkaz
മര്‍കസ് നഗര്‍: പര്യവേക്ഷണത്തിന്റെ മികവിലേക്ക് ജാലകങ്ങള്‍ തുറന്നിട്ട് ജനലക്ഷങ്ങളുടെ മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലിക്ക് ഉജ്ജ്വല പരിസമാപ്തി. നാല്‍പ്പതിന്റെ നിറവില്‍ അറിവക്ഷരങ്ങളുടെ കരുത്തും പാരസ്പര്യത്തിന്റെ വര്‍ത്തമാനവും പങ്കിട്ട് സമ്മേളനം മഹാവിളംബരമായി. ദേശ, വിദേശ പ്രമുഖരുടെ…
കോഴിക്കോട്: മുത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിനെ ക്രൂശിക്കാന്‍ ശ്രമം നടക്കുന്നതായി ഉലമാ സമ്മേളനം. മതനിയമങ്ങള്‍ യഥാവിധി മനസ്സിലാക്കി മാത്രമേ ഭരണകൂടങ്ങള്‍ മതവിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താവൂ എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരുമത നിയമം ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അത് തടയാന്‍…
അനാഥരായ അഞ്ച് കുടുംബങ്ങള്‍ക്ക് മര്‍കസ് അഡ്‌നോക്ക് കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന അനുഗ്രഹ വീടിന്റെ സമര്‍പ്പണം ഇന്ന് നടക്കും. അഡ്‌നോക്കില്‍ ജോലി ചെയ്യവെ മരണ പെട്ട പേരാമ്പ്രയിലെ റാശിദിന്റെ മാതാ പിതാക്കള്‍ക്കുള്ള ഭവനം പേരാമ്പ്രയിലും, ഇരുപത്തഞ്ച്…
കാരന്തൂര്‍: കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം കേരളത്തില്‍ നടക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം നിലപാട് പറയുന്നതിന് ആരെയും ഭയപ്പെടാത്ത നേതാവായിട്ടാണ് കാന്തപുരത്തെ കേരളീയ സമൂഹം കാണുന്നത്. ഒരു നിലപാട്…

About us

bbbDesigned by : Jabir Kollam

WHO'S ONLINE