Monday, 03 Dhu al-Qi'dah 1439
You are here: HomeOrganizationInstitutionsMarkaz
മര്‍കസ്‌നഗര്‍: മര്‍കസ് ഒരുക്കിയ ആത്മീയ കൂട്ടായ്മയിലേക്ക് വിശ്വാസികളുടെ പ്രവാഹം. പ്രാര്‍ഥനാപുണ്യവുമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയുടെ ധന്യത പകരുന്നതായിരുന്നു ആത്മീയ സമ്മേളനം. സാദാത്തുക്കളുടെ സാന്നിധ്യവും പണ്ഡിത വരേണ്യരുടെ തലയെടുപ്പും ആത്മീയസംഗമത്തെ കാമ്പുള്ളതാക്കി. മഹഌറത്തുല്‍ ബദ്‌രിയ്യയില്‍ തുടങ്ങി…
മര്‍കസ് നഗര്‍(കാരന്തൂര്‍): സഊദിയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ കിസ്‌വതുല്‍ കഅ്ബ (കഅ്ബയുടെ ഖില്ല) മര്‍കസിന് കൈമാറി. ഇന്നലെ രാത്രി നടന്ന ആത്മീയ സമ്മേളനത്തിലാണ് സഊദി അറേബ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളായ ഉസ്മാന്‍ യഹ്‌യ അല്‍ബകരി, ശൈഖ്…
മര്‍കസ്‌നഗര്‍: മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രൗഢമാക്കിയത് 20 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും പൊതുപ്രവര്‍ത്തകരും. യു എ ഇ ഗവണ്‍മെന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായി സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് സമ്മേളനം…
കാരന്തൂര്‍: വിസ്മയങ്ങളുടെ പുതുവസന്തം തീര്‍ത്ത് മര്‍കസ് എ ക്‌സ്‌പോ. റൂബി ജൂബിലിയോടനുബന്ധിച്ച് മര്‍കസ് ഐ ടി ഐയിലാണ് വേറിട്ട കാഴ്ചകളുള്ള എക്‌സ്‌പോ നടക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, റൈഹാന്‍ വാലി, മര്‍കസ് ഗാര്‍ഡന്‍…

About us

bbbDesigned by : Jabir Kollam

WHO'S ONLINE