Wednesday, 08 Ramadan 1439
You are here: HomeOrganizationInstitutions
മഅ്ദിൻ ലൈബ്രറി; അറിവിന്റെ ഡിജിറ്റൽ ലോകം വിരല്‍ തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന കാലമാണിത്. എന്തിനും ഏതിനും വിവരസാങ്കേതിക വിദ്യയും ആധുനിക യന്ത്രങ്ങളുമുപയോഗിച്ച് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. വായനാലോകത്തും ഡിജിറ്റല്‍ വിസ്മയങ്ങള്‍ കണ്ടുതുടങ്ങിയിട്ട്…
കൊണ്ടോട്ടി: രണ്ടുദിവസങ്ങളിലായി നടന്നു വന്ന ബുഖാരി 28-ാം വാര്‍ഷിക നാലാം സനദ്ദാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മളഅബ്ദുല്‍ഖാദിര്‍മുസ്‌ലിയാര്‍ഉദ്ഘാടനം ചെയ്തു. മത വിജ്ഞാനത്തില്‍മുത്വവ്വലുംഅക്കാദമിക്തലത്തില്‍ പിജിയും നേടിയ…
കൊച്ചി: പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചിരുന്ന കാശ്മീരി സമൂഹത്തെ ഇന്ത്യ ഹമാരാഹെ എന്ന് വിളിപ്പിക്കാന്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ പ്രവര്‍ത്തനംക്കൊണ്ട് കഴിഞ്ഞെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍…
അരീക്കോട്: ചരിത്രം ഉറങ്ങിക്കിടക്കുന്ന ചാലിയാറിന്റെ തീരത്ത് ശുഭ്രസാഗരം തീര്‍ത്ത് അരീക്കോട് മജ്മഅ് 30-ാം വാര്‍ഷിക നാലാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. സയ്യിദുമാരുടെയും പണ്ഡിത ശ്രേഷ്ഠരുടെയും മഹനീയ സാന്നിധ്യം കൊണ്ടനുഗ്രഹീതമായ വേദിയില്‍…

About us

bbbDesigned by : Jabir Kollam

WHO'S ONLINE