Monday, 03 Dhu al-Qi'dah 1439
You are here: HomeOrganizationInstitutions
കാസര്‍കോട്: ജാമിഅ സഅദിയ്യ: അറബിയ്യയുടെ 46 ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിനും നാല് പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ…
കുന്ദമംഗലം: ഇന്‍ഡോ – അറബ് സംസ്‌കാരത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഒപ്പിയെടുക്കാന്‍ യു.എ.ഇ മാധ്യമ സംഘം കേരളത്തിലെത്തി. യു.എ.ഇ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ഇരുപതംഗ സംഘമാണ് ഇന്നലെ കാരന്തൂര്‍ മര്‍കസിലെത്തിയത്. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള…
ദുബൈ: ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഏഴു വരെ നടക്കുന്ന മത സൗഹാര്‍ദ്ധ വാരാചരണത്തിന്റെ ഭാഗമായി യു.എ.ഇ സാംസ്‌കാരിക-യുവജനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച മത സൗഹാര്‍ദ്ധ സമ്മേളനം സമാപിച്ചു. സാസ്‌കാരിക യുവജന മന്ത്രി…
കാസര്‍കോട്: തെന്നിന്ത്യയുടെ വിജ്ഞാന വിസ്മയമായ ദേളി ജാമിഅ സഅദിയ്യ: അറബിയ്യയുടെ 46-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനം ഈമാസം 12,13,14 തിയതികളില്‍ സഅദാബാദില്‍ നടക്കും. നാലു പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ…

About us

bbbDesigned by : Jabir Kollam

WHO'S ONLINE