Tuesday, 28 Rabi' al-thani 1439
You are here: HomeOrganizationInstitutions
കുന്നമംഗലം: മര്‍കസ് റൈഹാന്‍ വാലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒസ്‌മോയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനകര്‍മം മര്‍കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. മര്‍കസിന്റെ വളര്‍ച്ചയില്‍ ഇത്തരം സംരംഭങ്ങളുടെയും പൂര്‍വ്വ…
ദേളി: ഫെബ്രുവരി 12 മുതല്‍ ആരംഭിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ യുടെ 46-ാം വാര്‍ഷിക താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്‌മരണ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക്‌ ഇന്നലെ കാഞ്ഞാങ്ങാട്‌ നഗരത്തില്‍ നടന്ന വിളംബര റാലി…
മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ്…
ദമ്മാം: സഅദിയ്യ സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെയും , മുക്കാല്‍ നൂറ്റാണ്ടുകാലം സമുദായത്തെ മുന്നില്‍നിന്ന് നയിച്ച നൂറുല്‍ ഉലമ…

About us

bbbDesigned by : Jabir Kollam

WHO'S ONLINE