Wednesday, 08 Ramadan 1439
You are here: HomeOrganizationInstitutions
മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ്…
ദമ്മാം: സഅദിയ്യ സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെയും , മുക്കാല്‍ നൂറ്റാണ്ടുകാലം സമുദായത്തെ മുന്നില്‍നിന്ന് നയിച്ച നൂറുല്‍ ഉലമ…
മുക്കം: തൂങ്ങുംപുറം ബാഖിയാത്തു സ്വാലിഹാത്ത് സ്ഥാപനങ്ങളുടെ ദശവാര്‍ഷികം സനദ്ദാന, പൊതു സമ്മേളനത്തോടെ സമാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ 17 ഹാഫിളുകള്‍ക്ക് സമാപനത്തോടനുബന്ധിച്ച് ചടങ്ങില്‍ ബിരുദം നല്‍കി. സമാപന സമ്മേളനം മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടര്‍ ഡോ. എ…
എട്ടിക്കുളം: പ്രമുഖ ആത്മീയ പണ്ഡിതനും ആറുപതിറ്റാണ്ട് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ രണ്ടാമത് ഉറൂസിന് എട്ടിക്കുളത്ത് പ്രൗഢ തുടക്കം. എട്ടിക്കുളം താജുല്‍ഉലമ മഖാമില്‍ നടക്കുന്ന…

About us

bbbDesigned by : Jabir Kollam

WHO'S ONLINE