Tuesday, 28 Rabi' al-thani 1439
You are here: HomeOrganizationInstitutions
കോഴിക്കോട്: മലപ്പുറം ജില്ലയിലെ തീരദേശത്തുകാര്‍ മീലാദ് സമ്മേളനത്തിനെത്തിയത് കടല്‍മാര്‍ഗം. പരപ്പനങ്ങാടി, കടലുണ്ടി, ചാലിയം തുടങ്ങിയ തീരദേശങ്ങളില്‍ നിന്ന് ഇരുപതോളം ബോട്ടുകളാണ് കടല്‍ മാര്‍ഗം സമ്മേളനത്തിനെത്തിയത്. വരവ് തിങ്ങിനിറഞ്ഞ പ്രവാചകപ്രേമികള്‍ക്ക് കൗതുകക്കാഴ്ചയായി. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഉറക്കെയുരുവിട്ട്…
കോഴിക്കോട്: പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. ‘സ്‌നേഹമാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ മര്‍കസുസ്സഖാഫത്തിസുന്നിയ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനം രാജ്യാന്തരതലത്തിലുള്ള പണ്ഡിത- സൂഫി നേതാക്കളുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായി. വിവിധ…
കോഴിക്കേട്: വിശ്വാസികള്‍ പ്രവാചക സന്ദേശങ്ങളുടെ പ്രചാരകരാവണമെന്ന് ലോകപ്രശസ്ത ഇസ്്‌ലാമിക പണ്ഡിതനും ത്വാബ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഹബീബ് അലി ജിഫ്രി പറഞ്ഞു. മുസ്‌ലികളോടും അമുസ്‌ലികളോടും മറ്റു ജീവികളോടും പ്രവാചകന്‍ (സ്വ) കാണിച്ച വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സഹജീവി…
കോഴിക്കോട്: മുഹമ്മദ് നബി (സ)യോട് സ്‌നേഹമുള്ള സമൂഹം ഏതൊക്കെ കാലത്ത് നിലനില്‍ക്കുന്നുണ്ടോ അവര്‍ക്ക് ഭയപ്പെടാനില്ലെന്ന് ടുണീഷ്യയിലെ സൈതുന യൂനിവേഴ്‌സിറ്റി പ്രതിനിധി ഡോ. മുഹമ്മദ് ഇഷ്തവി ചൂണ്ടിക്കാട്ടി. കോഴിക്കോട് കടപ്പുറത്ത് സ്‌നേഹമാണ് വിശ്വാസം എന്ന ശീര്‍ഷകത്തില്‍…

About us

bbbDesigned by : Jabir Kollam

WHO'S ONLINE