Friday, 07 Dhu al-Qi'dah 1439
You are here: HomeOrganizationInstitutions
മര്‍കസ്‌നഗര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് പത്മശ്രീ എം എ യൂസുഫലി. മര്‍കസ് റൂബി ജൂബിലിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയും സ്‌നേഹിക്കുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക…
കോഴിക്കോട്: സാമ്പത്തികവും സമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും നല്‍കുകയാണ് മര്‍കസിന്റെ ലക്ഷ്യമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഡേയുടെ ഭാഗമായി മര്‍കസ് റൈഹാന്‍വാലി പൂര്‍വ വിദ്യാര്‍ഥി സംഘടനയായ…
മുക്കം:അനാഥത്വവും പരാധീനതയും കാരണം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തണലും ഒരുക്കിയ വിദ്യാലയം, ദാമ്പത്യ ജീവിതത്തിലേക്ക് കൂടി വഴിയൊരുക്കി മാതൃകയായി. കാരന്തൂര്‍ മര്‍കസിനു കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്രീന്‍വാലിയാണ് അറിവ് നല്‍കിയ വിദ്യാലയ മുറ്റത്ത്…
കോഴിക്കോട് ♦ 2016 മെയ്‌ മുതല്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന മര്കസ് ആരോഗ്യം മാസികക്ക് മികച്ച പ്രതികരണം. നാട്ടിലും വിദേശത്തുമായി ആയിരങ്ങളാണ് ഇതിനകം മര്കസ് ആരോഗ്യത്തിന് വരിക്കാരായത്. മര്കസിന്‍റെ പുതിയ സംരംഭമായ ആരോഗ്യമാസിക ഉള്ളടക്കത്തിലും രൂപകല്പനയിലും…

About us

bbbDesigned by : Jabir Kollam

WHO'S ONLINE