Tuesday, 08 Sha'aban 1439
You are here: HomeOrganizationMuslim Jamahath
കോഴിക്കോട് : സമൂഹത്തിന്‍റെ പുരോഗതിയില്‍ ഉമറാഇന്‍റെ ഭാഗധേയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഉമറാ സമ്മേളനം നടത്തുന്നു. സംസ്ഥാന തലത്തില്‍ ആദ്യമായാണ് ഒരു ഉമറാ സമ്മേളനത്തിന് കേരള മുസ്ലിം…
  കോഴിക്കോട് : പ്രസ്ഥാനിക സംഘടനാ വ്യത്യാസം മനുഷ്യരെ അന്ധരാക്കരുതെന്നും ഇസങ്ങളിലെ വൈജാത്യം കൊലക്ക് ന്യായീകരണമല്ലെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എടയന്നൂരിലെ സുന്നി പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലയാളികളെ ഉടന്‍ പിടിക്കൂടി…
കോഴിക്കോട്: ‘നവലോകം നവചുവടുകള്‍’ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള ഉമറാ സമ്മേളനത്തിന്റെ ജില്ലാതല സംഘാടക സമിതികള്‍ നിലവില്‍ വന്നു. സംസ്ഥാനതലത്തില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് സി ബിയും…
കോഴിക്കോട് : ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. ലക്ഷകണക്കിന് തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം പുനപരിശോധിക്കണം. യാതൊരുമാനദണ്ഡവുമില്ലാതെ വിമാനക്കമ്പനികള്‍ ഹജ്ജ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന…

About us

bbbDesigned by : Jabir Kollam

WHO'S ONLINE