Sunday, 07 Dhu al-Hijjah 1439
You are here: HomeOrganizationMuslim Jamahath കേരള മുസ്‌ലിം ജമാഅത്ത്: അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു

കേരള മുസ്‌ലിം ജമാഅത്ത്: അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു

Published in Muslim Jamahath
10 October 2015

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ യൂനിറ്റ് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കുന്നതിനുള്ള സ്റ്റേറ്റ്, ജില്ലാ അഡ്‌ഹോക്ക് സമിതികളെ പ്രഖ്യാപിച്ചു. പതിനൊന്ന് അംഗങ്ങളുള്ള അഡ്‌ഹോക് കമ്മിറ്റിയാണ് സംസ്ഥാന തലത്തില്‍ നിലവില്‍ വന്നത്.
ചെയര്‍മാന്‍: കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്‍വീനര്‍: സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, പൊന്മല അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെപി അബൂബക്കര്‍ മൗലവി പട്ടുവം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രൊഫ:എകെ അബ്ദുല്‍ ഹമീദ്, പ്രൊഫ:കെഎംഎ റഹീം, എ അഹ്മദ് കുട്ടി ഹാജി, എംഎന്‍ സിദ്ധീഖ് ഹാജി.

About us

bbbDesigned by : Jabir Kollam

WHO'S ONLINE