Monday, 11 Shawwal 1439
You are here: HomeOrganizationMuslim Jamahath
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലാ കൗണ്‍സില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ അല്‍ ഫലാഹ് കോംപ്ലക്‌സില്‍ നടക്കും. സോണുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട…
കൊല്ലം ഖാദിസിയ്യയില്‍ നടന്ന ജില്ലാ കൗണ്‍സിലിലും പ്രതിനിധി സമ്മേളനത്തിലും എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളും സംബന്ധിച്ചു.…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്തിന്റെ ആദ്യ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. പ്രധിനിധി സമ്മേളനം കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉത്ഘാടനം ചെയ്തു. ജംഇയ്യാത്തുല്‍ ഉലമ ജില്ല പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം…
നാദാപുരം: സാമൂഹിക സ്പന്ദനം അറിഞ്ഞ് പ്രബോധനം ചെയ്യാനും ആധികാരിക ഇടപെടല്‍ നടത്താനും കേരള മുസ്‌ലിം ജമാഅത്തിനെ അര്‍ഹതയുളളുവെന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപ്പളളി പ്രസ്താവിച്ചു.…

About us

bbbDesigned by : Jabir Kollam

WHO'S ONLINE