Friday, 07 Jumada al-thani 1439
You are here: HomeOrganizationMuslim Jamahath
കൊച്ചി: സമൂഹത്തിന്റെയും സമുദായത്തിന്റെയും സര്‍വമേഖലകളിലേക്കും നന്മയുടെ സന്ദേശം കൈമാറാന്‍ രൂപവത്കരിച്ച കേരള മുസ്്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതാക്കള്‍ക്ക് ഈ മാസം 31 ന് 5.30ന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ സ്വീകരണം നല്‍കും. മത…
കോഴിക്കോട്: ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ) യെയും അവഹേളിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ വന്നകുറിപ്പ് പിന്‍വലിച്ച് മാപ്പ്പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീത്വ വാദിയായി നല്ല പിള്ളചമയാന്‍ കമാല്‍ പാഷനടത്തിയ അബദ്ധ ജഡിലമായ…
മലപ്പുറം: സ്ത്രീകള്‍ക്ക് ബഹുഭര്‍തൃത്വം ആകാമെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പരാമര്‍ശം യുക്തിക്ക് നിരക്കാത്തതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും കേരള മുസ്‌ലിംജമാഅത്ത് മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. നീതിപീഠത്തിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം…
കൊച്ചി: സ്ത്രീ സമൂഹത്തെ അവഹേളനപാത്രമാക്കി മാറ്റുന്ന പ്രവണതകള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും നീതിന്യായ വ്യവസ്ഥ നീതിക്കും ന്യായത്തിനും വേണ്ടിമാത്രം ഉപയോഗപ്പെടുത്തണമെന്നും ചേരാനെല്ലൂര്‍ അശ്അരിയ്യഃയില്‍ ചേര്‍ന്ന മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട്…

About us

bbbDesigned by : Jabir Kollam

WHO'S ONLINE