Wednesday, 08 Ramadan 1439
You are here: HomeOrganizationSamasthaതാജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണം: നാളെ പ്രാര്‍ഥനാ സംഗമം

താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണം: നാളെ പ്രാര്‍ഥനാ സംഗമം

Published in Samastha
04 February 2016

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അധ്യക്ഷന്‍മാരും പ്രസ്ഥാനത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന താജുല്‍ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് പ്രാര്‍ഥനാ സംഗമം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ മുഴുവന്‍ യൂണിറ്റുകളിലും സ്ഥാപനങ്ങളിലും നാളെ പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയും നടത്തണമെന്ന് എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.   

About us

bbbDesigned by : Jabir Kollam

WHO'S ONLINE