Thursday, 01 Jumada al-awwal 1439
You are here: HomeOrganizationSamastha
കോഴിക്കോട്: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാ ക്കാന്‍ പാര്‍ലിമെന്റിനും കേന്ദ്ര’ഭരണകൂടത്തിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് നല്‍കിയ ഹരജി തള്ളിയ സുപ്രീം കോടതി വിധി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ…
xകോഴിക്കോട്: സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട്ട് നടത്തിയ പ്രസംഗവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും തെറ്റായി റിപ്പോര്‍ട്ട്…
കോഴിക്കോട് : രാജ്യത്തെ ആനുകാലിക സംഭവ വികാസങ്ങളില്‍ പ്രധാനമന്ത്രിയും കേന്ദ്ര ഭരണ നേതൃത്വവും ജാഗ്രതപാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ആഹ്വാനം ചെയ്തു. മാട്ടിറച്ചി കഴിക്കുന്നവരെയും മാടുകളെ വാഹനങ്ങളില്‍ കൊണ്ടു പോകുന്നവരെയും അരും…
കോഴിക്കോട്: നിലവിളക്ക് ഇസ്‌ലാമിക സംസ്‌കാരമല്ലെന്നും ബഹുമാനാദരവോടെ ആചാരമെന്ന നിലക്ക് നിലവിളക്ക് തെളിക്കുന്നത് അനുവദനീയമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. വെളിച്ചം ലഭിക്കാന്‍ ആധുനികവും പുരാതനവുമായ ഏത് വിളക്കുകളും കത്തിക്കുന്നതിന് വിരോധമില്ലാത്തതും അതേസമയം…

About us

bbbDesigned by : Jabir Kollam

WHO'S ONLINE