Monday, 03 Dhu al-Qi'dah 1439
You are here: HomeOrganizationSSF
കോഴിക്കോട് : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന എം എ ഉസ്താദ് ലോകം സെമിനാര്‍ നാളെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 3.30ന്
തിരൂര്‍ : വിദ്യാഭ്യാസ രംഗത്ത് പുതിയ കുതിപ്പുകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ എസ് എസ് എഫ് ആരംഭിക്കുന്ന വിസ്ഡം ഹബ്ബ് നാടിനു സമര്‍പ്പിച്ചു. വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായ സംരംഭങ്ങളുമായി വിസ്ഡം ഹബ്ബുകള്‍…
കോഴിക്കോട്: എസ്എഫ്‌ഐ അക്രമ രാഷ്ട്രീയമവസാനിപ്പിച്ച് ജനാധിപത്യത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എറണാകുളം മഹാരാജാസിലും കോവളത്തും എസ്എഫ് ഐ നടത്തിയത് ഗുണ്ടാവിളയാട്ടമാണ്. രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം…
കോഴിക്കോട് : എസ് എസ് എഫ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 6300 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന വിസ്ഡം ഹബ്ബിന്റെ ഒന്നാഘട്ടം സമര്‍പ്പണം നാളെ നടക്കും. എസ് എസ് എഫിന്റെ കീഴില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പദ്ധതിയുടെ…

About us

bbbDesigned by : Jabir Kollam

WHO'S ONLINE