Friday, 07 Dhu al-Qi'dah 1439
You are here: HomeOrganizationSSF
തൃശൂര്‍ :മുസ്‌ലിം നാമധാരികളായ നിരീശ്വരവാദികളാണ് ഇസ്‌ലാമിനെതിരെ പറയുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വാടാനപ്പള്ളിയില്‍ എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ് ഉദ്ഘാടനം…
തൃശൂര്‍ : പ്രൊഫഷനല്‍ വിദ്യര്‍ഥികളുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന് വാടാനപ്പള്ളിയില്‍ തുടക്കം. മദാര്‍ ക്യാമ്പസില്‍ സജ്ജമാക്കിയ സദസ്സില്‍ വിവിധ കോളജുകളില്‍ നിന്നുള്ള 2000ല്‍ പരം…
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രൊഫ്‌സമ്മിറ്റ് നാളെ മുതല്‍ മൂന്ന് ദിനങ്ങളില്‍ തൃശൂര്‍ വാടാനപ്പള്ളി മദാര്‍ ക്യാമ്പസില്‍ നടക്കും. സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍…
കോഴിക്കോട്: പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തിയും ഇസ്‌ലാമിക സംസ്‌കാരത്തെ അവഹേളിച്ചും മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ആ പത്രത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി…

About us

bbbDesigned by : Jabir Kollam

WHO'S ONLINE