Tuesday, 08 Sha'aban 1439
You are here: HomeOrganizationSYSSYS Committeeതൃശൂര്‍

സയ്യിദ് ഫസല്‍ തങ്ങള്‍ പ്രസിഡന്റും എം എം ഇബ്‌റാഹീം ജനറല്‍ സെക്രട്ടറിയും കെ എസ് നൗഷാദ് ഫിനാന്‍സ് സെക്രട്ടറിയുമായ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്‍ വഹാബ് സഅദി, സിറാജുദ്ദീന്‍ സഖാഫി, തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ അസീസ് നിസാമി എന്നിവര്‍ വൈസ് പ്രസിഡന്റും എ എ ജഅ്ഫര്‍ ചേലക്കര, പി എസ് അബ്ദുല്‍ വഹാബ്, പി യു ഷമീര്‍, അബ്ദുര്‍റഷീദ് മാസ്റ്റര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്

About us

bbbDesigned by : Jabir Kollam

WHO'S ONLINE