Friday, 07 Jumada al-thani 1439
You are here: HomeOrganizationSYSSYS Committeeകോഴിക്കോട്

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പ്രസിഡന്റായും മുഹമ്മദലി സഖാഫി വള്ളിയാട് ജനറല്‍ സെക്രട്ടറിയായും അഫ്‌സല്‍ കൊളാരി ഫിനാന്‍സ് സെക്രട്ടറിയുമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രസിഡന്റുമാരായി ശുക്കൂര്‍ സഖാഫി വെണ്ണക്കോട്(ക്ഷേമകാര്യം) മുല്ലക്കോയ തങ്ങള്‍ കോഴിക്കോട് (അഡ്മിനിസ്‌ട്രേഷന്‍)നാസര്‍ സഖാഫി കരീറ്റിപറമ്പ് (സംഘടന കാര്യം) മുഹമ്മദ് അഹ്‌സനി നരിക്കുനി (ദഅ്‌വഃ) ജോയന്റ് സെക്രട്ടിമാരായി നാസര്‍ ചെറുവാടി (ക്ഷേമകാര്യം)കലാം മാസ്റ്റര്‍ മാവൂര്‍ (സംഘടനാ കാര്യം) മുനീര്‍ സഖാഫി ഒര്‍ക്കാട്ടീരി (ദഅ്‌വഃ)പി വി അഹ്മദ് കബീര്‍ (അഡ്മിനിസ്‌ട്രേഷന്‍) എന്നിവരെയും തിരഞ്ഞെടുത്തു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE