Tuesday, 28 Rabi' al-thani 1439
You are here: HomeOrganizationSYS
തളിപ്പറമ്പ്: എസ് വൈ എസിന് പുതിയ നേതൃത്വം. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയെ പ്രസിഡന്റായും മജീദ് കക്കാടിനെ ജനറല്‍ സെക്രട്ടറിയായും സിപി സൈതലവി മാസ്റ്റര്‍ ചെങ്ങരയെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രണ്ട് ദിവസമായി തളിപ്പറമ്പ് അല്‍…
കോഴിക്കോട്: ‘ധര്‍മപ്പതാകയേന്തുക’ എന്ന ശീര്‍ഷകത്തില്‍ നാല് മാസമായി നടന്നുവരുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ്, പുനഃസംഘടന ക്യാമ്പയിനുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്നും നാളെയുമായി തളിപ്പറമ്പ് നാടുകാണി അല്‍മഖറില്‍ നടക്കും. ഇന്ന്…
കോഴിക്കോട്: എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളായി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പ്രസിഡന്റായും മുഹമ്മദലി സഖാഫി വള്ളിയാട് ജനറല്‍ സെക്രട്ടറിയായും അഫ്‌സല്‍ കൊളാരി ഫിനാന്‍സ് സെക്രട്ടറിയുമായാണ് പുതിയ കമ്മിറ്റി…
ചെര്‍പ്പുളശേരി: മതമൈത്രി സംരക്ഷിച്ചാലേ നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമാകൂവെന്ന് സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അിപ്രായപ്പെട്ടു. എസ് വൈ എസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

About us

bbbDesigned by : Jabir Kollam

WHO'S ONLINE